ഓണം മലയാളികളുടെ ദേശീയോത്സവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികP ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.ഓണം സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണെന്ന് കരുതിപ്പോരുന്നു. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതO തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിO പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാP വരെ നീണ്ടു നിലക്കുകയും ചെയ്യുന്നു.
No comments:
Post a Comment